2012, നവംബർ 13, ചൊവ്വാഴ്ച

എലാന്ത്ര സുലൈഖ

പാവറട്ടി: പൈങ്കണ്ണിയൂരില്‍ താമസിക്കുന്ന പരേതനായ എലാന്ത്ര അബ്ദുല്‍കാദര്‍ ഭാര്യ സുലൈഖ (61) നിര്യാതയായി. മക്കള്‍: ബഷീര്‍ (കുവൈറ്റ്), കബീര്‍, നവ്ഷാദ് (പൈങ്കണ്ണിയൂര്‍ ജുമാ അത്ത് സെക്രടറി, നജാത്ത് ട്യൂഷന്‍ സെന്റര്‍) ഫൈസല്‍, നെസീര്‍ (ബഹ്‌റൈന്‍), നിസാര്‍, റംലത്ത്, ഷെമീറ. മരുമക്കള്‍ : സൈനുദ്ധീന്‍, അബ്ദുല്‍ റഹിമാന്‍, ഫാത്തിമ, ശാഹിദ, ഷംല, ഫസീല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ