ചാവക്കാട്: ഗൃഹനാഥന്‍ തളര്‍ന്ന് വീണു മരിച്ചു. കോട്ടപ്പുറം ഹനുമാന്‍ കുട്ടി ക്ഷേത്രത്തിനടുത്ത് തോട്ടുപുറത്ത് ദാമോധരന്‍ (മണി-53) ആണ് മരിച്ചത്.
ഇന്ന് രാവിലെ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ ദാമോധരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: അജിത. മക്കള്‍: ഗ്രീഷ്മ, രേഷ്മ. മരുമക്കള്‍: സുജിത്കുമാര്‍, മിഥുന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ