2012, നവംബർ 14, ബുധനാഴ്‌ച

മൂര്‍ത്താട്ട് ചീരമ്മു


ചാവക്കാട്: അണ്ടത്തോട് തഖ്വ യതീംഖാനക്കടുത്ത് കൊളാടി പരേതനായ അപ്പുവിന്റെ മകള്‍ മൂര്‍ത്താട്ട് ചീരമ്മു (82). മകള്‍: ശാന്ത. മരുമകന്‍: പരേതനായ കൃഷ്ണന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ