ചാവക്കാട്: മുതുവുട്ടൂര്‍ പഴയ രാജ സ്കൂളിനടുത്ത് കറുപ്പം വീട്ടില്‍ ഉമ്മര്‍ (71) നിര്യാതനായി. ഭാര്യ: പാത്തുമോള്‍. മക്കള്‍: ഫാരിദ, ബര്‍ക്കത്തുന്നീസ, സുല്‍ഫിക്കര്‍ (അബൂദബി), സീനത്ത്, സുബീന. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, യൂനസ്, റഷീദ്, നവാസ് (ഇരുവരും ഖത്തര്‍), ഫൈറൂസ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ