2012, നവംബർ 13, ചൊവ്വാഴ്ച

ചീരന്‍ തോമസ്


ഗുരുവായൂര്‍ : കാവീട് ചീരന്‍ തോമസ് (58) നിര്യാതനായി. ഭാര്യ: മാര്‍ഗരറ്റ് തോമസ്. മക്കള്‍: ജയ്സണ്‍, സിസ്റ്റര്‍ റോസ്മി തോമസ്, സിമി. മരുമക്കള്‍: ബെന്‍സി, ക്ളീറ്റസ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ