2012, നവംബർ 14, ബുധനാഴ്‌ച

ടാക്സി ഡ്രൈവര്‍ ടൌണില്‍ കുഴഞ്ഞു വീണു മരിച്ചു


ചാവക്കാട്: ടാക്സി ഡ്രൈവര്‍ ടൌണില്‍ കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് പേരകം കാഴുങ്കല്‍ വീട്ടില്‍ കണ്ടു മകന്‍ ജയനാ(49)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ ചാവക്കാട് സബ് ജയിലിനു മുന്നില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സജിനി. സജന, സജിത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ