2012, നവംബർ 14, ബുധനാഴ്‌ച

അഴീക്കല്‍ നഫീസ


ചാവക്കാട്: കടപ്പുറം പുന്നക്കച്ചാല്‍ അഴീക്കല്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കള്‍: ബിയ്യാത്തു, ദൈനുണ്ണി, ഷരീഫ, സുബൈദ. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി, ഹംസു, റസാക്ക്.


വാര്‍ത്ത അറിയിച്ചത് ദാവൂദ്ഷാ അഞ്ചങ്ങാടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ