2012, നവംബർ 13, ചൊവ്വാഴ്ച

കാണംക്കോട്ട് വാസു


ചാവക്കാട്: മണത്തല ബേബി റോഡ് കാണംക്കോട്ട് വാസു (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: സരസ്വതി, പ്രകാശന്‍, ബേബി, രാജന്‍, ഗീത, സുധീഷ്, ശോഭ. മരുമക്കള്‍: സിദ്ധാര്‍ഥന്‍, ഷീജ, ലക്ഷ്മണന്‍, ഷീന, രാജന്‍, വിജിത, പ്രദീപ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ