2012, നവംബർ 13, ചൊവ്വാഴ്ച

കൂനത്ത് കല്യാണി


ഗുരുവായൂര്‍: ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം പരേതനായ റിട്ട. അധ്യാപകന്‍ കൂനത്ത് മാധവന്റെ ഭാര്യ കല്യാണി (87) നിര്യാതയായി.
മക്കള്‍: ഗോപിനാഥന്‍, ശാന്ത, രതി, മോഹിനി. മരുമക്കള്‍: മധുസൂദനന്‍, പരേതനായ തങ്കപ്പന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ