പുന്നയൂര്‍: എടക്കര കരിപ്പോട്ട് പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ വെന്തനാട്ടയില്‍ നെഫീസ (70) നിര്യാതയായി. മക്കള്‍: കുഞ്ഞിമോന്‍ (ബഹ്‌റിന്‍), അഷ്‌റഫ് (ഖത്തര്‍), ഹംസക്കുട്ടി (സിവില്‍ പോലീസ് ഓഫീസര്‍), ഷാജഹാന്‍ (ഷാര്‍ജ), ഫാത്തിമ, റംലത്ത്, ആയിഷാബി. മരുമക്കള്‍: മുഹമ്മദ്, ലിയാക്കത്ത്(കുവൈറ്റ്), അഷ്‌റഫ് (മെമ്മറി ഗിഫ്റ്റ്, വടക്കേക്കാട്), റഹീജ, ഹസീന, ഫസീല, നിഷിത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ