വാടാനപ്പള്ളി: മരത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിന് പടിഞ്ഞാറ് കോറോട്ട് ഗോപിയുടെ മകന്‍ സജീവാണ് (26) മരിച്ചത്. ആഗസ്ത് 12 നായിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മരണം. ഭാര്യ: ജിജി. മക്കള്‍: ശ്രീകുട്ടന്‍, ആകാശ്, പ്രണവ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ