ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുന്‍ മെംബര്‍ ഇരട്ടപ്പുഴ മുഹ്യുദീന്‍ പള്ളിക്കു പടിഞ്ഞാറ് മടപ്പേന്‍ അബു (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: ലിയാഖത്ത് അലി, നൌഫല്‍, ത്വല്‍ഹത്ത്(മൂവരും റാസല്‍ഖൈമ), ഷിഹാബ്(ദുബായ്), നദീറ, സഫീത, സഫൂറ. മരുമക്കള്‍: അബ്ദുല്‍ റഷീദ്, സിയാദ്(ഇരവരും യുഎഇ), സെയ്നുദീന്‍(അബുദാബി), റഹ്മത്ത്, ഹസീന, ഹിബ, ഷെയ്ബ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ