ഗുരുവായൂര്‍: ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം കിഴക്കേ പുരയ്ക്കല്‍ പരേതനായ കേശവന്റെ ഭാര്യ കുഞ്ഞുക്കുട്ടി (88) നിര്യാതയായി. മക്കള്‍: ദേവകി, സുമതി, ശശി, അമ്മിണി, സുരേഷ്, രാധാകൃഷ്ണന്‍, പത്മാവതി. മരുമക്കള്‍: ശങ്കുണ്ണി, ഭാസ്കരന്‍, ലത, രാധാകൃഷ്ണന്‍, വിലാസിനി, വനജ, ഹരിദാസന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ