പാവറട്ടി: പൈങ്കണ്ണിയൂര്‍ പരേതനായ നാലകത്ത് കൊറ്റോത്ത് ഹസ്സന്റെ ഭാര്യ മറിയാത്തു നിര്യാതയായി. മക്കള്‍: എന്‍ കെ അബ്ദുല്‍ റസാഖ് (എം.എ.എസ്.എം.എച്ച്.എസ് വെന്മേനാട്), അബ്ദുല്‍ ജലീല്‍ (ദുബായ് തൃശ്ശൂര്‍ കെ.എം.സി.സി സിക്രട്ടറി), മുഹമ്മദ് .
വാര്‍ത്ത അയച്ചുതന്നത് സിദ്ധീഖ് കൈതമുക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ