വടക്കേകാട്: ഞമനേങ്ങാട് മൃഗാശുപത്രിക്കു സമീപം തിയ്യത്തിയില്‍ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ മുടവത്തയില്‍ മോളുകുട്ടി ഉമ്മ (85) നിര്യാതയായി. മക്കള്‍: ഉമ്മര്‍, അബ്ദുല്‍ ലത്തീഫ്, ഖദീജ, റംല, സല്‍മ. മരുമക്കള്‍: അബ്ദുപ്പ, അബ്ദുല്‍ ജബ്ബാര്‍, അബ്ദു റഹിമാന്‍ (ദുബായ്), ആമിനകുട്ടി, ആയിഷാബി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ