2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച
വെങ്കിടങ്ങ് മുന്‍ ഗ്രാമഞ്ചായത്ത് അംഗം പെരുമാട്ടില്‍ ജോണി
പാവറട്ടി:
ഏനാമാവ് പെരുമാട്ടില്‍ ജോണി (71) നിര്യാതനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദീര്‍ഘകാലം വെങ്കിടങ്ങ് ഗ്രാമഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: റോസി. മക്കള്‍: ബാബു, ബെന്നി, മിനി, ബിന്ദു. മരുമക്കള്‍: ജൂലി, മിനി, ഐസക്, ജോഫി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ