ഗുരുവായൂര്‍: തിരുവെങ്കിടം ഹൌസിങ് ബോര്‍ഡിന് സമീപം ചീരന്‍ കൊച്ചപ്പന്‍ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: ലില്ലി, ഫ്രാന്‍സിസ്, സൈമണ്‍ (പി.ഡബ്ളു.ഡി ഓവര്‍സിയര്‍, ചാവക്കാട്). മരുമക്കള്‍: പറിഞ്ചു, ലൂസി, ജെന്‍സി (അധ്യാപിക, എം.എം.എല്‍.പി.സ്കൂള്‍ കല്‍ക്കുളം, നിലമ്പൂര്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ