2016, നവംബർ 6, ഞായറാഴ്‌ച

ചോഴിരകത്ത് കറുത്തു


ചാവക്കാട്: തിരുവത്ര പുതിയറ ജീലാനി സെന്ററിന് സമീപം താമസിക്കുന്ന ചോഴിരകത്ത് കറുത്തു (85) നിര്യാതനായി.

ഭാര്യ: ജാനകി. മക്കൾ: പ്രകാശൻ, പ്രമീള, ശൈലജ, റീന. മരുമക്കൾ: കനക, പ്രദീപ്, ബാബു, ഷാജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ