2016, നവംബർ 15, ചൊവ്വാഴ്ച

പണിക്ക വീട്ടിൽ പടിഞ്ഞാറയിൽ കുഞ്ഞിമൊയ്‌ദു


ചാവക്കാട്: ഒരുമനയൂർ മുനക്കക്കടവിൽ (മൂന്നാംകല്ലിനു കിഴക്കു വശം) പണിക്ക വീട്ടിൽ പടിഞ്ഞാറയിൽ കുഞ്ഞിമൊയ്‌ദു (95) നിര്യാതനായി. (പരേതൻ ഒരുമനയൂർ സാബിൽ പാലസ് ഉടമ അയമുണ്ണി ഹാജിയുടെ സഹോദരൻ ആണ്).

ഭാര്യാ: പരേതയായ ഐഷ. മക്കൾ: കെബീർ (ഖത്തർ), അഷ്‌റഫ് (ദുബായ്), ഷംസു, ഷെമീർ (ദുബായ്), നൗഫൽ (ദുബായ്), ബീവാത്തുട്ടി, സുബൈദ, ഷാഹിന. മരുമക്കൾ:അബ്ദുൽ ഖാദർ, ഇബ്രാഹിം, ബഷീർ (ഖത്തർ), വാഹിത, അസീന, സെലീന, റമീന, നസീമ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ