2016, നവംബർ 3, വ്യാഴാഴ്‌ച

പണിക്കവീട്ടിൽ ഹുസ്സൈൻ


ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പള്ളിക്കു സമീപം താമസിക്കുന്ന പണിക്കവീട്ടിൽ ഹസ്സൻ മകൻ ഹുസ്സൈൻ നിര്യാതനായി.

ഭാര്യ: റുഖിയ. മക്കൾ: ബദറു, ബഷീർ, റസിയ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ