2016, നവംബർ 7, തിങ്കളാഴ്‌ച

പണ്ടാരത്തില്‍ കുഞ്ഞിപ്പാത്തുണ്ണിചാവക്കാട്: അനു ഗ്യാസ് ഏജന്‍സിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ എളയേടത്ത് പുത്തന്‍വീട്ടില്‍ ഹസ്സനാരുണ്ണി എന്നവരുടെ ഭാര്യ പണ്ടാരത്തില്‍ കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി.

മക്കള്‍: താഹിറ, ഹഫ്സത്ത്, വാഹിദ്, റംല, ഷബീന.മരുമക്കള്‍: ആഷിക് അലി ബാബു (മേപ്പുറത്ത്), കുഞ്ഞിമുഹമ്മത്, ജബ്ബാര്‍ (Dubai), മജീദ് (Qatar), ഷൈനിവാഹിദ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ