2016, നവംബർ 11, വെള്ളിയാഴ്‌ച

രവി വട്ടേകാട്


ചാവക്കാട്: വട്ടേകാട് (കടപ്പുറം പഴയ പഞ്ചായത്ത് ഓഫീസിന് അടുത്ത്) താമസിക്കുന്ന കൂരി അടിമ മകനും - കടപ്പുറം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കോന്നേടത്ത് മണിയുടെ സഹോദരനുമായ - രവി നിര്യാതനായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ