ചാവക്കാട്: യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസല് ചാലിലിന്റെ പിതാവ് കടപ്പുറം ആറങ്ങാടിയില് താമസിക്കുന്ന അലിഹാജി (82) നിര്യാതനായി.
ഭാര്യ : ഫാത്തിമ. മക്കള്: നൌഫല് , നൌഷാദ് , ഹാഫിള , താഹിറ. മരുമക്കള്: ഷൌക്കത്തലി, അലി, നിഷറ, ജീന, ഫസ്ന.
Cont mob ഫൈസല് ചാലില് 9895531110
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ