2016, നവംബർ 21, തിങ്കളാഴ്‌ച

നാലകത്ത് മഞ്ഞിയില്‍ സുലൈഖ

ചാവക്കാട്: പാലുവായ് പരേതനായ പറയരിക്കൽ ഉമ്മറിന്റെ ഭാര്യയും അറക്കല്‍ മുഹമ്മദുണ്ണിയുടെ മകള്‍ നാലകത്ത് മഞ്ഞിയില്‍ സുലൈഖ (70 വയസ്സ്) നിര്യാതയായി. 

മക്കള്‍:  ജാഫര്‍, ഉമര്‍ (സൗദി അറേബ്യ), ഹസീന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ