2016, നവംബർ 6, ഞായറാഴ്‌ച

പണിക്ക വീട്ടിൽ ആമിന

ചാവക്കാട്: ഒരുമനയൂർ ചേറ്റുവ ടോളിന് കിഴക്കു വശം താമസിക്കുന്ന പരേതനായ പാറാട്ട് വീട്ടിൽ കുഞ്ഞി മൊയ്തുണ്ണി  ഭാര്യ പണിക്ക വീട്ടിൽ ആമിന (75) നിര്യാതയായി. 

മക്കൾ: പരേതനായ അബ്ദുമോൻ, അഷ്‌റഫ്, അലികുട്ടി (മസ്‌കറ്റ), ഫൈസൽ, ഫിറോസ്, ഉമൈറ. മരുമക്കൾ: അക്‌ബർ (ചെട്ടിവ), സഫിയ, അസിന (വട്ടേക്കാട്), മൈമൂന, അസിന (മണത്തല), ഷംസീറ.

Contact No: 0091 9895856221

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ