2016, നവംബർ 8, ചൊവ്വാഴ്ച

മണത്തല ഐനിപുള്ളി സ്വദേശി ചെന്നൈയില്‍ വാഹനപകടത്തില്‍ മരിച്ചു


ചാവക്കാട്: മണത്തല  ഐനിപുള്ളി സ്വദേശി ചെന്നൈയില്‍ വാഹനപകടത്തില്‍ മരിച്ചു. നെടിയേടത്ത് ശിവദാസന്‍ മകന്‍ ശാന്തനുദാസ് (24) മരിച്ചത്. ബീ ടെക് എഞ്ചിനീയര്‍ ആയിരുന്നു. 

തിങ്കളാഴ്ച ഉച്ചക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം മ്യതദേഹം ഇന്ന് നാട്ടിലെത്തും. ബുധനാഴ്ച രാവിലെ 9 30 ന് സംസ്‌കരിക്കും. മാതാവ് മിനി വിസ്മയ സഹോദരിയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ