2016, നവംബർ 7, തിങ്കളാഴ്‌ച

കന്നത്ത്പടിക്കൽ ഫാത്തിമ്മ


ചേറ്റുവ: എം ഇ എസിന്‌ കിഴക്കു നാലുമൂലയിൽ കന്നത്ത്പടിക്കൽ മുഹമ്മദുണ്ണി ഭാര്യ ഫാത്തിമ്മ (85) നിര്യാതയായി.

മക്കൾ: ഹബീബ്, സഫറുദ്ദീൻ, ഖലീൽ, സലീം, സുഹറബി, ഐഷാബി, റസിയാബി, അസ്മാബി. മരുമക്കൾ: സൈതു, മാമ്മദ്,സലീം, കരീം, മുംതാസ്, ഷമി, സലീല,സീന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ