2016, നവംബർ 16, ബുധനാഴ്‌ച

കൊരട്ടി ആമിന


ചാവക്കാട്: മന്നലംകുന്ന് കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ  കൊരട്ടി ബീരു ഭാര്യയും പരേതനായ പേള മൊയ്തുണ്ണിയുടെ മകളുമായ ആമിന (70) നിര്യാതയായി.

മക്കള് : അലി, സലാം ജമീല, റസിയ, സീനത്ത്, നാസിറ. മരുമക്കള് : മുഹമ്മദ്, സെയ്തുമുഹമ്മദ്, ഷഹീറ്, മാജിദ, റസിയ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ