2011 മേയ് 21, ശനിയാഴ്‌ച

ഫാത്തിമ്മ

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും തൊട്ടാപ്പ് ബദര്‍പള്ളിക്ക് കിഴക്ക് ചാക്കേരന്‍ അബ്ദുല്‍ ജലീലിന്റെ ഭാര്യയുമായ ഫാത്തിമ്മ (45) നിര്യാതയായി. കബമക്കള്‍: മുഹമ്മദ്ഫാസില്‍, അഹമ്മദ്സാഹില്‍.

കോന്നാടത്ത് കുമാരന്‍

ഏങ്ങണ്ടിയൂര്‍: ആയിരംകണ്ണി ക്ഷേത്രത്തിനു വടക്കുവശം കോന്നാടത്ത് കുമാരന്‍ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: ലോഹിതാക്ഷന്‍, അരവിന്ദാക്ഷന്‍, വേണുഗോപാല്‍, രാജേന്ദ്രന്‍, ലത. മരുമക്കള്‍: ഗീത, ചന്ദ്രിക, അനിത, പ്രീതി. അര്‍ജുനന്‍.

2011 മേയ് 19, വ്യാഴാഴ്‌ച

പെരുമ്പുള്ളിശേരി ഡോ. പി.ആര്‍. ഹരിദാസ്

ചാവക്കാട്: ബ്ലാങ്ങാട് പെരുമ്പുള്ളിശേരി ഡോ. പി.ആര്‍. ഹരിദാസ് (61) എല്‍ത്തുരുത്തില്‍ നിര്യാതനായി. ഇൌഴവ മഹാസഭ ജില്ലാ പ്രസിഡന്റ്, ചാവക്കാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ്, ഇറക്കില്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറെക്കാലം ചാവക്കാട് പ്രാദേശിക പത്രലേഖകനായിരുന്നു. ഭാര്യ: ധാത്രി. മക്കള്‍: ഹജീഷ്, ഹിത.

ബേബി

ചാവക്കാട്: തിരുവത്ര പുതിയറ പടിഞ്ഞാറ് പുത്തന്‍കടപ്പുറത്ത് തേച്ചന്‍ ബാലന്റെ ഭാര്യ ബേബി (64) നിര്യാതയായി. മക്കള്‍: പ്രദീപ് (ദുബായ്), പ്രമോദ് (അബുദാബി), ഹേമലത, ശാലിനി, സിസിലി. മരുമക്കള്‍: ജോളി, ഉമ, രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍, പരേതനായ വത്സന്‍.

പാലിയത്ത് കുഞ്ഞിക്കുട്ടന്‍നായര്‍

ഗുരുവായൂര്‍: റിട്ട. പിഡബ്ല്യുഡി ജൂനിയര്‍ എന്‍ജിനീയര്‍ പാലിയത്ത് കുഞ്ഞിക്കുട്ടന്‍നായര്‍ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ശ്യാമള, ജയശങ്കര്‍. മരുമക്കള്‍: ആനന്ദ്, സുചിത്ര.

കൊച്ചന്നം

ഗുരുവായൂര്‍: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ജേക്കബിന്റെ ഭാര്യ കൊച്ചന്നം (78) നിര്യാതയായി.  മകള്‍: മേഴ്സി. മരുമകന്‍: ലോറന്‍സ്.

അറക്കല്‍ കുഞ്ഞുകുട്ടന്‍

പുന്നയൂര്‍ക്കുളം: എസ്ബിഐ കുന്നംകുളം ബ്രാഞ്ച് ജീവനക്കാരന്‍ കൊച്ചന്നൂര്‍ അറക്കല്‍ കുഞ്ഞുകുട്ടന്‍ (57) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: ബിനീഷ്, ബിജീഷ്, ബിന്ദു.

ആറുകെട്ടി എ.സി. വേലായുധന്‍

ഏങ്ങണ്ടിയൂര്‍: ചന്തപ്പടി പടിഞ്ഞാറ് ആറുകെട്ടി എ.സി. വേലായുധന്‍ (67) നിര്യാതനായി. ഭാര്യ: സുപ്രഭ, മക്കള്‍: ശബരീഷ്, ഭാവന. മരുമക്കള്‍: നന്ദന, സനല്‍.

കൈക്കുളങ്ങര അമ്മത്

കുന്നംകുളം: കാണിപ്പയ്യൂര്‍ കൈക്കുളങ്ങര അമ്മത് (80) നിര്യാതനായി. മക്കള്‍: അബ്ദു സലാം, കബീര്‍ (ഇരുവരും മസ്ക്കറ്റ്), ബഷീര്‍, സുഹറ, റസിയ. മരുമക്കള്‍: സൈനബ, സുബൈദ, സൌദ (ചൊവ്വന്നൂര്‍ പഞ്ചായത്തംഗം), മുഹമ്മദ്, അസീസ് (സൌദി).

2011 മേയ് 18, ബുധനാഴ്‌ച

നാലകത്ത് പുത്തന്‍പുരയില്‍ കുഞ്ഞിമുഹമ്മദ്

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് നാലകത്ത് പുത്തന്‍പുരയില്‍ കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: നബീസമോള്‍. മക്കള്‍: അഷറഫ്, സുല്‍ഫിക്കര്‍(ഇരുവരും ഖത്തര്‍), അബ്ദുല്‍ ലത്തീഫ്(മുംബൈ), ഷഫീഖ്(ദുബായ്), ഷാനിമോള്‍. മരുമക്കള്‍: ഷമീറ, ഹംസീന, ഫെമീന, നജീബ്.

ജാനു

ചാവക്കാട്: അകലാട് ഒറ്റയിനി പടിഞ്ഞാറ് വട്ടേക്കാട് അടിമയുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍:വിജയന്‍, രവിചന്ദ്രന്‍, ശശിധരന്‍, ലീല. മരുമക്കള്‍: കൃഷ്ണന്‍, ഷീന, രജനി, ശാന്ത.

രായംമരക്കാര്‍ വീട്ടില്‍ കൊട്ടുപറമ്പില്‍ ഇമ്പിച്ചുട്ടി

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആലുംപറമ്പ് പള്ളിക്കടുത്ത് രായംമരക്കാര്‍ വീട്ടില്‍ പരേതനായ ഹസന്‍കുട്ടിയുടെ ഭാര്യ രായംമരക്കാര്‍ വീട്ടില്‍ കൊട്ടുപറമ്പില്‍ ഇമ്പിച്ചുട്ടി (90) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, സുഹറ, പരേതനായ ബാവു. മരുമക്കള്‍: സഫിയ, റംല, അബ്ദുല്ല.

നമ്പിയത്ത് ബാലകൃഷ്ണന്‍

പൂവത്തൂര്‍: നമ്പിയത്ത് ബാലകൃഷ്ണന്‍ (81) നിര്യാതനായി. ഭാര്യ: കൌസല്യ. മക്കള്‍: അരുള്‍, അനുഷ. മരുമകന്‍: രാജന്‍.

ഫാത്തിമ

പുന്നയൂര്‍ക്കുളം: അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് പരേതനായ വടക്കൂട്ട് മാമതിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കള്‍: ഹനീഫ, ഫാരീസ്, സഫിയ, സുഹറ, റംല, ഹഫ്സ. മരുമക്കള്‍: മുഹമ്മദാലി, യൂസഫ്, ആലി മുഹമ്മദ്, മൊയ്തുണ്ണി, റൈഹാനത്ത്, നൂര്‍ജഹാന്‍.

അരിയല്ലി ബാലന്‍

പുന്നയൂര്‍ക്കുളം: കടിക്കാട് അരിയല്ലി ബാലന്‍ (56) നിര്യാതനായി. ഭാര്യ: സീത. മക്കള്‍: വിനോദ്(ഷാര്‍ജ), സിനി, മിനി, ജിനി. മരുമക്കള്‍: ബാബു, സുരേഷ്, അജയന്‍(ഇരുവരും ഗള്‍ഫ്), മിനി.

നമ്പ്യാത്തേല്‍ അബ്ദുറഹ്മാന്‍

പുന്നയൂര്‍ക്കുളം: പൂഴിക്കളയിലെ മുന്‍ റേഷന്‍ വ്യാപാരി വടക്കേപുന്നയൂര്‍ നമ്പ്യാത്തേല്‍ അബ്ദുറഹ്മാന്‍ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: നൌഷാദ്, നിഷാദ്(ഇരുവരും ദുബായ്), റഷീദ്, നജീബ്, നജ്മ.

2011 മേയ് 17, ചൊവ്വാഴ്ച

കുന്നംകുളം പോളിടെക്നിക് വിദ്യാര്‍ഥി അഫ്സല്‍

പുന്നയൂര്‍ക്കുളം: നോര്‍ത്ത് ചെറായി ചാക്കോലില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അഫ്സല്‍ (20) നിര്യാതനായി. കബറടക്കം ഇന്നു 10നു കോറോത്തയില്‍ ജുമാമസ്ജിദില്‍. കുന്നംകുളം പോളിടെക്നിക് വിദ്യാര്‍ഥിയാണ്.

കുഞ്ഞാമിന

ചാവക്കാട്: ഒരുമനയൂര്‍ പാലംകടവ് വലിയകത്ത് വട്ടംചിറ ഹസന്റെ ഭാര്യ കുഞ്ഞാമിന (79) നിര്യാതയായി. മകന്‍: ഹംസകുട്ടി. മരുമകള്‍: റജുല.

വെള്ളറ ചാക്കുണ്ണി

പാവറട്ടി: മരുതയൂര്‍ കവലയില്‍ വ്യാപാരിയായിരുന്ന വെള്ളറ ചാക്കുണ്ണി (69) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കള്‍: ഡീന, ഷാജു (എംഎഎസ്എംഎച്ച്എസ്എസ്, വെണ്‍മേനാട്), ജോഷി (ഖത്തര്‍), ബിജു (വ്യാപാരി). മരുമക്കള്‍: ജോണ്‍സണ്‍ (ബിസിനസ്), ലിജി, ജിന്‍ഷ, ആല്‍ജി.

മമ്മസ്രായില്ലത്ത് അബ്ദുല്‍ ഖാദര്‍

ചാവക്കാട്: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന മമ്മസ്രായില്ലത്ത് അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: ബഷീര്‍, കമറു, സഫിയ, ഹാജിറ.

വേലാണ്ടി

ചാവക്കാട്: കടപ്പുറം ആറങ്ങാടി വേലാണ്ടി (70) നിര്യാതനായി. ഭാര്യ: വളളിയമ്മു. മക്കള്‍: രാജു, ബിജു, ജയന്‍, വസുമതി, മല്ലിക. മരുമക്കള്‍: ഷൈജു, കവിത, പ്രവീണ.

തെരുവത്ത് വീട്ടില്‍ ഐസു

ചാവക്കാട്: പുന്ന സഫറി മാമതുവിന്റെ ഭാര്യ തെരുവത്ത് വീട്ടില്‍ ഐസു (95) നിര്യാതയായി. മക്കള്‍: ഹംസ, അബു, അസീസ്, പാത്തുമോള്‍, ജമീലു.

ബാലന്‍ ആശാരി

ചാവക്കാട്: ബ്ലോക്ക് ഒാഫിസിനടുത്തു മണത്തല വീട്ടില്‍ ബാലന്‍ ആശാരി (66) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: പ്രകാശന്‍, പ്രസാദ് (ഇരുവരും ദുബായ്), പ്രിയ. മരുമക്കള്‍: ജയശ്രീ, അനിത, നന്ദകുമാര്‍.

2011 മേയ് 15, ഞായറാഴ്‌ച

റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ അറയ്ക്കല്‍ മാണി

പാവറട്ടി: റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ അറയ്ക്കല്‍ മാണി (80) നിര്യാതനായി. ഭാര്യ: സെലീന. മക്കള്‍: ബേബി, വിന്‍സെന്റ് (സോളാര്‍ ഏജന്‍സീസ്, പെരുവല്ലൂര്‍, പേനകം). മരുമക്കള്‍: ജോസ്, ശാന്ത.

2011 മേയ് 14, ശനിയാഴ്‌ച

രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് ആര്‍ എന്‍ മാമു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആശുപത്രിക്ക് കിഴക്കു വശം താമസിക്കുന്ന രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് ആര്‍ എന്‍ മാമു നിര്യാതനായി. ഭാര്യ: സൈനബ, മക്കള്‍: ഷൌക്കത്ത്, സാബിറ, ‍യൂസഫ്, ജശീറ, യൂനസ്‌.

2011 ഏപ്രിൽ 30, ശനിയാഴ്‌ച

എ.വി. അബ്ദുല്‍ മജീദ്‌ ഹാജി

പെരുമ്പിലാവ്: അന്‍സാര്‍ ട്രസ്റ്റ്‌ സ്ഥാപകനും വൈസ് ചെയര്‍മാനും മുന്‍പ് ഖത്തറില്‍ ബുസിനെസ്സും ആയിരുന്ന (Swiss Time House) എ.വി. അബ്ദുല്‍ മജീദ്‌ ഹാജി (79) നിര്യാതനായി.

2011 ഏപ്രിൽ 20, ബുധനാഴ്‌ച

മുഹമ്മദുണ്ണി മുസല്യാര്‍


പുന്നയൂര്‍ക്കുളം: നാക്കോല തൂമ്പനാത്ത് പറമ്പില്‍ നമ്പിയത്തേതില്‍ പരേതനായ മൊയ്തീന്റെ മകന്‍ മുഹമ്മദുണ്ണി മുസല്യാര്‍ (48) നിര്യാതനായി.

വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി (85) നിര്യാതനായി.

ഷമീഷ്


പുന്നയൂര്‍ക്കുളം: വെളിയങ്കോട് കുന്നേത്ത് കുമാരന്റെ മകന്‍ ഷമീഷ് (32) നിര്യാതനായി. മുളമുക്ക് ഗ്രാന്റ് ഫര്‍ണീച്ചര്‍ ഉടമയാണ്. അമ്മ: നാരായണി.


വാര്‍ത്ത അയച്ചുതന്നത്: റാണാ പ്രതാപ്‌

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

ചാവക്കാട് സ്വദേശി ഹൃദയസ്തംഭനം മൂലം സുഡാനില്‍ മരിച്ചു

ചാവക്കാട്: പാവറട്ടി തത്തകുളങ്ങര ക്ഷേത്ര പരിസരത്ത് മുന്‍പ് താമസിച്ചിരുന്നതും, ഇപ്പോള്‍ കടപ്പുറം അഞ്ചങ്ങാടിയില്‍‍ താമസിക്കുന്ന വെന്മേനാട് പരേതനായ പോക്കാക്കില്ലത്ത് സുലൈമാന്റെ മകന്‍ അബ്ദുല്‍ റഹീം (40) നിര്യാതനായി.

2011 ഏപ്രിൽ 3, ഞായറാഴ്‌ച

തൃശൂര്‍ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു


ദോഹ: തൃശൂര്‍ മാള വലിയപറമ്പ്  സ്വദേശി വി. എ. സലാം (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഖത്തറിലുള്ള ഇദ്ദേഹം പതിനഞ്ച് വര്‍ഷമായി  സിറിയന്‍ എംബസ്സിയിലെ ഡ്രൈവറായിരുന്നു.

2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച

പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി

 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്‍ റംല അശ്രഫിന്റെ ഭര്‍തൃപിതാവും കരുകമാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി (95) നിര്യാതനായി.

2011 മാർച്ച് 29, ചൊവ്വാഴ്ച

കുഞ്ഞുകുട്ടി

ചാവക്കാട്: ആറാംകല്ല് കൊങ്ങണ്ടത് പരേതനായ കേശവന്‍ ഭാര്യ കുഞ്ഞുകുട്ടി എന്ന കുഞ്ഞു (76 )നിര്യാതയായി. മക്കള്‍: മോഹനന്‍, ചന്ദ്രന്‍ , അപ്പു, ഭാനുമതി. മരുമക്കള്‍: രമണി, സാസിനി, രാധ,മോഹനന്‍.

യ കറുപ്പം വീട്ടില്‍ ആമിനകുട്ടി

ചാവക്കാട്: പാലയൂര്‍ മോസ്കോ നഗറില്‍ പരേതനായ മൊയ്തീന്റെ  ഭാര്യ കറുപ്പം വീട്ടില്‍ ആമിനകുട്ടി(87) നിര്യാതയായി. മകന്‍: മുഹമ്മദുണ്ണി. മരുമകള്‍: ഹയറുന്നീസ.

2011 മാർച്ച് 28, തിങ്കളാഴ്‌ച

സലീന

ചാവക്കാട്: കോട്ടപ്പടി തമ്പുരാന്‍പടി ചെറുവത്തൂര്‍ പരേതനായ ജോസഫിന്റെ ഭാര്യ സലീന (67 )നിര്യാതയായി. മക്കള്‍: ഗ്രേസി, ലോറന്‍സ്, ലൂസി, മിനി, ശിഭി, പരേതയായ ജീന. മരുമക്കള്‍: ജോണ്സന്‍‍, ജാന്‍സി, ഫ്രാന്‍സിസ്, വര്‍ഗീസ്‌, ലോറന്‍സ്.

2011 മാർച്ച് 24, വ്യാഴാഴ്‌ച

2011 മാർച്ച് 23, ബുധനാഴ്‌ച

ത്രേസ്യ

പാവറട്ടി: തൈക്കാട്ടില്‍ പരേതനായ തോമസ് (റിട്ട. റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട്) ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്കാരം ഇന്ന് 3.30-ന് പാവറട്ടി സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍. പരേത മണലൂര്‍ ബ്രഹ്മകുളം തെക്കത്ത് കുടുംബാംഗമാണ്. മക്കള്‍: സിസ്റര്‍ മേരി തോമസ് എഫ്സിസി, റോസി പോള്‍, സൈമണ്‍ (യുഎഇ എക്സ്ചേഞ്ച് അബുദാബി), ജോസ് (ഫെഡറല്‍ ബാങ്ക്), ആന്റണി (ന്യൂ ഇന്ത്യ അഷ്വറന്‍സ്), തങ്കച്ചന്‍ (എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ്). മരുമക്കള്‍: വി.കെ.പോള്‍ (മസ്കറ്റ്), അഡ്വ. മറിയാമ്മ, ജെസി, ടെസി (അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂള്‍, കുരിയച്ചിറ), റോണി (എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ്).

ചൊവ്വല്ലൂര്‍ വറീത് ദേവസി

ചാവക്കാട്: പാലയൂര്‍ ചൊവ്വല്ലൂര്‍ വറീത് ദേവസി (79) നിര്യാതനായി. സംസ്കാരം ഇന്ന് അഞ്ചിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍. ഭാര്യ: പരേതയായ ജോസ്ഫീന്‍ കണ്ണമ്പിള്ളി. മക്കള്‍: ജാന്‍സി, ജെയ്സി, ജെയ്ക്കോ ചൊവ്വല്ലൂര്‍ (ഓസ്ട്രേലിയ). മരുമക്കള്‍: ആന്റണി പാനികുളം (ദുബായ്), പിയേഴ്സണ്‍ മുരിങ്ങത്തുപറമ്പില്‍ (ദുബായ്), സീമ ജെയ്ക്കോ മേനാച്ചേരി.

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി വേങ്ങേരി ചെറിയ നാരായണന്‍ നമ്പൂതിരി

ഗുരുവായൂര്‍: ക്ഷേത്രം കീഴ്ശാന്തിയും ഭാഗവത ആചാര്യനുമായ വേങ്ങേരി ചെറിയ നാരായണന്‍ നമ്പൂതിരി (35) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍. നാരായണീയ സപ്താഹാചാര്യന്‍ വേങ്ങേരി വാസുദേവന്‍ നമ്പൂതിരിയുടെ മകനാണ്. അമ്മ: സാവിത്രി അന്തര്‍ജനം.

2011 മാർച്ച് 22, ചൊവ്വാഴ്ച

തരകന്‍ ജോണ്‍ ജോസ്

പാവറട്ടി: പാവറട്ടി തരകന്‍ ജോണ്‍ ജോസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ഥ കേന്ദ്രത്തില്‍. ഭാര്യ: കൊച്ചന്നം. മക്കള്‍: ജോണി (സതേണ്‍ റയില്‍വേ ഡപ്യുട്ടി ചീഫ് എന്‍ജിനീയര്‍), സെബാസ്റ്റ്യന്‍ (ടെക്നീഷ്യന്‍, സതേണ്‍ റയില്‍വേ), വിന്‍സന്റ് (സൌദി), ഫാ. ആന്റോ തരകന്‍ (നാഗാലന്‍ഡ്). മരുമക്കള്‍: ആനി (റിട്ട. അധ്യാപിക), ഫിലോമിന, ഫിലോമിന (അധ്യാപിക, സെന്റ് മേരീസ് എല്‍പി സ്കൂള്‍ പുതുമനശേരി, പാവറട്ടി).

കറുത്താക്ക വീട്ടില്‍ മൊയ്തുണ്ണി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസിനടുത്ത് കറുത്താക്ക വീട്ടില്‍ മൊയ്തുണ്ണി (63) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: ഷാജി(ഖത്തര്‍) സിറാജ്, കമറു(ഖത്തര്‍), നൂര്‍ദ്ദീന്‍. മരുമക്കള്‍: ഷാഹിദ, മുംതാസ്, അസീന, സുറുമി.

കുറുപ്പേരി വീട്ടില്‍ കൊച്ചു

ചാവക്കാട്: കടപ്പുറം കറുകമാട് കരിങ്കാളി ക്ഷേത്രത്തിനടുത്ത് കുറുപ്പേരി വീട്ടില്‍ കൊച്ചു (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ജയന്‍, മധു, ശോഭ, ഷോബി. മരുമക്കള്‍: സരിത, ശ്രീദേവി, ഹരിദാസന്‍, പരേതനായ മണി.

2011 മാർച്ച് 21, തിങ്കളാഴ്‌ച

അകലാട് ഇ.വി. മൊയ്തു മുസല്യാര്‍

ചാവക്കാട്: മതപണ്ഡിതനും സൂഫിവര്യനുമായ അകലാട് ഇ.വി. മൊയ്തു മുസല്യാര്‍ (90) നിര്യാതനായി. കബറടക്കം ഇന്ന് 11ന് അകലാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.

പാര്‍വതിയമ്മ

വാടാനപ്പള്ളി: ചേറ്റുവ ടി.എം. ആശുപത്രി സൂപ്രണ്ട് ഡോ. ഇ.കെ. രാമചന്ദ്രന്റെ മാതാവും ഇൌഴക്കാവില്‍ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യയുമായ പാര്‍വതിയമ്മ (95) നിര്യാതയായി.

2011 മാർച്ച് 18, വെള്ളിയാഴ്‌ച

തക്യാവില്‍ ജലാലുധീന്‍ തങ്ങള്‍

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഖാറയില്‍ തെക്യാവില്‍ ബി.ടി.ജലാലുദ്ദീന്‍ തങ്ങള്‍ (കൊച്ചുകോയ തങ്ങള്‍-59) നിര്യാതനായി.

മുഹമ്മദ്‌ അബ്ദുല്‍കാദര്‍

പാവറട്ടി: വന്മേനാട് പരേതനായ ഏറത്ത് സെയ്ദ്‌മുഹമ്മദ്‌ മുസ്ലിയാര്‍ മകന്‍ മുഹമ്മദ്‌ അബ്ദുല്‍കാദര്‍ (65) നിര്യാതനായി.

106 ആം വയസില്‍ നിര്യാതയായി

ചാവക്കാട് എടക്കഴിയൂര്‍ അതിര്‍ത്തി സിദ്ധീക്ക് പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ വലിയ പീടിയേക്കല്‍ മോയിതുണ്ണി ഭാര്യാ ആച്ചു 106 ആം വയസില്‍ നിര്യാതയായി. 

2011 മാർച്ച് 14, തിങ്കളാഴ്‌ച

നമ്പീരകത്ത് ബാലഗോപാലന്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം നമ്പീരകത്ത് ബാലഗോപാലന്‍ (83) നിര്യാതനായി.

മുഹമ്മദ്‌

പാവറട്ടി: വെന്മേനാട് പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ നാലകത് ഭഗവതി പറമ്പില്‍ അബ്ദുല്‍ റഹിമാന്‍ മകന്‍ മുഹമ്മദ്‌ (60) നിര്യാതനായി.