ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഖാറയില്‍ തെക്യാവില്‍ ബി.ടി.ജലാലുദ്ദീന്‍ തങ്ങള്‍ (കൊച്ചുകോയ തങ്ങള്‍-59) നിര്യാതനായി.
അബുദാബി ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരനായിരുന്നു. കടപ്പുറം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്, അബുദാബി കെഎംഎസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മകള്‍: റാഹില ബീവി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ