ചാവക്കാട് എടക്കഴിയൂര്‍ അതിര്‍ത്തി സിദ്ധീക്ക് പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ വലിയ പീടിയേക്കല്‍ മോയിതുണ്ണി ഭാര്യാ ആച്ചു 106 ആം വയസില്‍ നിര്യാതയായി.
മക്കള്‍: വി അബൂബക്കര്‍ഹാജി (തിരുവത്ര കിരാമന്കുന്നു ജുമുഅത് പള്ളി കമ്മിറ്റി പ്രസിടെണ്ട് ), വി ഉസ്മാന്‍ഹാജി (എടക്കഴിയൂര്‍ ഈവാനുല്‍ ഉലൂം മദ്രസ്സ കമ്മിറ്റി ട്രഷറര്‍), വി ഉമ്മര്‍ ഹാജി, വി മുഹമ്മതലി (സബിത സ്റ്റോര്‍ അതിര്‍ത്തി ) വി മുഹമ്മതുണ്ണി, ബിയയു, പാതുമ്മു, നഫീസു. മരുമക്കള്‍: ആയിഷ, പാതുമോള്‍, ലൈല, സുബൈത, റാബിയ, പരേതരായ മുഹമ്മതലി, ബാപുട്ടിഹാജി.
വാര്‍ത്ത അയച്ചുത്തന്നത്: ഷാക്കിറലി ചാവക്കാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ