2011, മാർച്ച് 6, ഞായറാഴ്‌ച

കൌസല്ല്യ

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ മഞ്ചറമ്പത്ത് വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ കൌസല്ല്യ (80) നിര്യാതയായി. മക്കള്‍: വേലായുധന്‍, കൃഷ്ണന്‍, ഭാസ്കരന്‍, പുഷ്പന്‍, നാരായണന്‍, പത്മാവതി. മരുമക്കള്‍: ഗോപി, മണി, സരോജിനി, ഉഷ, നിര്‍മല, സുമ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ