2011, മാർച്ച് 14, തിങ്കളാഴ്‌ച

മുഹമ്മദ്‌

പാവറട്ടി: വെന്മേനാട് പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ നാലകത് ഭഗവതി പറമ്പില്‍ അബ്ദുല്‍ റഹിമാന്‍ മകന്‍ മുഹമ്മദ്‌ (60) നിര്യാതനായി.
 ഷാഹുല്‍ ഹമീദ് (മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രടറി), അബ്ദുറഹിമാന്‍, ഹബീബ്, ഷമീറ എന്നിവര്‍ മക്കളും പാവറട്ടി   പഞ്ചായത്ത് 11 -ആം വാര്‍ഡ്‌ മെമ്പര്‍ ഹസീന മരുമകളും ആണ്. ഫാത്തിമയാണ് ഭാര്യ. ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് വെന്മേനാട്  ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ