2011, മാർച്ച് 5, ശനിയാഴ്‌ച

മത്രംകോട്ട് ഭാസ്കരന്‍

ചാവക്കാട്: തിരുവത്ര കുമാര്‍ യു.പി സ്കൂളിനടുത്ത് മത്രംകോട്ട് ഭാസ്കരന്‍ (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: അനില്‍, അജയന്‍, ഗീത, ഗിരിജ, സീത, ഷജി. മരുമക്കള്‍: ഷീജ, ഷൈനി, സത്യന്‍, ജയന്‍, സുബ്രഹ്മണ്യന്‍, ബാബു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ