2011, മാർച്ച് 5, ശനിയാഴ്‌ച

മൈമൂന

ചാവക്കാട്: പാലയൂര്‍ കണ്ണിക്കുത്തി പാലത്തിനടുത്ത് കണ്ടനാത്ത് വീട്ടില്‍ ഹൈദറിന്റെ ഭാര്യ മൈമൂന (സുനിത 48) നിര്യാതയായി. മക്കള്‍: ഷിബിന്‍ (ദുബായ്), ഷഫ്ന (സൌദി), ഷഹന. മരുമക്കള്‍: സെനീറ (ദുബായ്), റാഫി (സൌദി), സെക്കീര്‍ (ദുബായ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ