2011, മാർച്ച് 5, ശനിയാഴ്‌ച

വലിയകത്ത് വീട്ടില്‍ ഹംസ

ചാവക്കാട്: സൌദിയില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചാവക്കാട് മാമാബസാര്‍ വലിയകത്ത് വീട്ടില്‍ ഹംസ (54) യാണ്  ുടെ മൃതദേഹം ചാവക്കാട് അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജിദ്ദയിലെ അബഹയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരനായ ഹംസ നാട്ടിലേക്ക് വരാനിരിക്കെ ജനുവരി എട്ടിനാണ് മരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ