2011, മാർച്ച് 6, ഞായറാഴ്‌ച

അമ്മിണി

ചാവക്കാട്: പേരകം എരിഞ്ഞിയില്‍ വീട്ടില്‍ ഗോപാലന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കള്‍: രമണി, മോഹനന്‍, ശിവദാസന്‍, പ്രകാശന്‍, വിനോദ്, പരേതനായ രാജന്‍. മരുമക്കള്‍: സുബ്രഹ്മണ്യന്‍, ശകുന്തള, ബേബി, ലത, വിജു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ