2011, മാർച്ച് 6, ഞായറാഴ്‌ച

മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

ഷാക്കിറലി
ചാവക്കാട്‌: മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. പുത്തന്കടപ്പുറം വലിയപുരക്കല്‍ മമ്മു (55) വാണ് മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. ചോഴിലകത്ത് വാസുവിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടിലായിരുന്നു മത്സ്യബന്ധനത്തിന് പോയിരുന്നത്.
ഭാര്യ: പാത്തുമ്മ. മക്കള്‍ : സലാഹുദ്ദീന്‍ , നിസാമുദ്ദീന്‍ , നൌഷാദ് അബുദാബി, റലീമ, ശരീകത്ത്, ഫാരിത. മരുമക്കള്‍ : ഉബൈദ്‌. ഫാറൂഖ്, സുമയ്യ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ