2011, മാർച്ച് 5, ശനിയാഴ്‌ച

കൂട്ടിന്റെകായില്‍ കാദര്‍ ഹാജി

ചാവക്കാട്: ഒരുമനയൂര്‍ കരുവാരകുണ്ട് സാബില്‍ പാലസിന്ന് എതിര്‍വഷം കൂട്ടിന്റെകായില്‍ കാദര്‍ ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞയിസു. മക്കള്‍: സുലൈഖ, അഷറഫ്, നജീബ്, ആസിം, സലീം. മരുമക്കള്‍: സലീം പൊന്നമ്പത്ത് (ഖത്തര്‍), സാജിത, ഷെജി, നിഷിദ, സുമയ്യ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ