2011, മാർച്ച് 5, ശനിയാഴ്‌ച

ബ്രജിത്ത

ചാവക്കാട്: പേരകം ചിരിയങ്കണ്ടത്ത് ചേറുവിന്റെ മകള്‍ ബ്രജിത്ത (76) നിര്യാതയായി. കോഴിക്കോട് സെന്റ് ആന്റണീസ് യു.പി സ്കൂള്‍ അധ്യാപികയായിരുന്നു. സഹോദരങ്ങള്‍: മേരി, പരേതരായ റോസി, ത്രേസ്യ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ