2011, മാർച്ച് 5, ശനിയാഴ്‌ച

പോന്നോര്‍ പൈലി

പാവറട്ടി: വിളക്കാട്ടുപാടം പോന്നോര്‍ പൈലി (83) നിര്യാതനായി. മക്കള്‍: ജോസ്, ജെസി, വര്‍ഗീസ്, ആന്റോ, മേഴ്സി, അന്‍സ, ബിജു, ലിജി. മരുമക്കള്‍: റൈമി, തോമസ്, ഫിലോമിന, ലിജി, വിന്‍സന്റ്, രാജന്‍, ജെയ്മി, ജോഷി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ