2011, മാർച്ച് 6, ഞായറാഴ്‌ച
തൃശൂരില്‍ പെട്ടിഓട്ടോറിക്ഷയിടിച്ച് ചാവക്കാട് സ്വദേശി മരിച്ചു
ചാവക്കാട്:
തൃശൂര്‍ പുഴക്കല്‍ പാടത്തിനടുത്ത് പെട്ടിഓട്ടോറിക്ഷയിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചാവക്കാട് തെക്കഞ്ചേരി വലിയകത്ത് വീട്ടില്‍ അബു
(83)
വാണ് മരിച്ചത്. മകള്‍: സീനത്ത്. മരുമകന്‍: മൊയ്തീന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ