ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭാ കൌണ്‍സിലിലെ മുതിര്‍ന്ന അംഗം പുരുഷോത്തമന്‍ പള്ളിക്കര (67) നിര്യാതനായി. അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുവായൂര്‍ നഗരസഭ മണിഗ്രാമം അഞ്ചാം വാര്‍ഡിലെ കൌണ്‍സിലറായിരുന്നു. മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് എന്‍ജിനിയറായി വിരമിച്ച പുരുഷോത്തമന്‍ സിപിഎം മണിഗ്രാമം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: കോമളം. മക്കള്‍: രാജി, രജനി. മരുമക്കള്‍: കരുണന്‍ (ഗള്‍ഫ്), സുരേന്ദ്രന്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ