2011, മാർച്ച് 21, തിങ്കളാഴ്‌ച

പാര്‍വതിയമ്മ

വാടാനപ്പള്ളി: ചേറ്റുവ ടി.എം. ആശുപത്രി സൂപ്രണ്ട് ഡോ. ഇ.കെ. രാമചന്ദ്രന്റെ മാതാവും ഇൌഴക്കാവില്‍ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യയുമായ പാര്‍വതിയമ്മ (95) നിര്യാതയായി.
 മറ്റു മക്കള്‍: ഭവാനിയമ്മ, കൃഷ്ണന്‍, തങ്കമ്മ, കമല, പരേതനായ സുബ്രഹ്മണ്യന്‍. മരുമക്കള്‍: ഡോ. സുജാത, നാരായണ പിള്ള, രത്നമ്മ, ലക്ഷ്മികുട്ടിയമ്മ, പരേതരായ രവീന്ദ്രന്‍ പിള്ള, ഗോവിന്ദന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ