2011, മാർച്ച് 5, ശനിയാഴ്‌ച

കണ്ടരാശേരി വീട്ടില്‍ ബാലന്‍

ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്കൂളിനടുത്ത് കണ്ടരാശേരി വീട്ടില്‍ ബാലന്‍ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ബാബുരാജ്, വിജയ, സിന്ധു, ജൂബി. മരുമക്കള്‍: സത്യന്‍, സതീന്ദ്രന്‍, സിദ്ധാര്‍ഥന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ