2011, മാർച്ച് 5, ശനിയാഴ്‌ച

നീലത്ത് വീട്ടില്‍ കുഞ്ഞപ്പു

ചാവക്കാട്: എടക്കഴിയൂര്‍ കാജ കമ്പനിക്ക് പടിഞ്ഞാറ് നീലത്ത് വീട്ടില്‍ കുഞ്ഞപ്പു (75) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കള്‍: ജയന്തി, വാസന്തി, സദാനന്ദന്‍. മരുമക്കള്‍: മോഹന്‍ദാസ്, സുകുമാരന്‍ അമ്പിളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ