പെരുമ്പിലാവ്: തൃശ്ശൂര്‍-കോഴിക്കോട് റോഡില്‍ സ്വകാര്യബസ്സിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ ആസ്പത്രിയില്‍ മരിച്ചു. പെരുമ്പിലാവ് അമ്പലത്തുവീട്ടില്‍ ഷാഹുല്‍ ഹമീദ് (63) ആണ് മരിച്ചത്. അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗമാണ്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കോഴിക്കോട്ടുനിന്ന് വന്ന വിനായക ബസ്സാണ് ഇദ്ദേഹത്തിന്റെ ബൈക്കില്‍ ഇടിച്ചത്. അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. അമിതവേഗമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്തു. കുന്നംകുളം പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

വാര്‍ത്ത അയച്ചുതന്നത് അഷറഫ് അമ്പലത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ