2011, മാർച്ച് 18, വെള്ളിയാഴ്‌ച

മുഹമ്മദ്‌ അബ്ദുല്‍കാദര്‍

പാവറട്ടി: വന്മേനാട് പരേതനായ ഏറത്ത് സെയ്ദ്‌മുഹമ്മദ്‌ മുസ്ലിയാര്‍ മകന്‍ മുഹമ്മദ്‌ അബ്ദുല്‍കാദര്‍ (65) നിര്യാതനായി.
 കത്തര്‍ അല്‍ മുഫ്ത കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്നു. ഭാര്യ സൈനബ. മക്കള്‍: നൗഷാദ്(കത്തര്‍), ഷബീര്‍ ,മരുമക്കള്‍: സിനി, ശബ്ന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ