ചാവക്കാട്: പുത്തന്‍കടപ്പുറം വെളിയങ്കോട് വീട്ടില്‍ പരേതനായ ഏനുദീന്‍കുട്ടിയുടെ ഭാര്യ അമ്പലത്തു വീട്ടില്‍ നഫീസ (85) നിര്യാതയായി. പുത്തന്‍ കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: മൊയ്തു, സക്കീന, ഷെരീഫ. മരുമക്കള്‍: ഷെരീക്കത്ത്, അബ്ദുല്‍ മനാസ്, സുലൈമാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ