2011, മാർച്ച് 5, ശനിയാഴ്‌ച

അമിന

ചാവക്കാട്: പുത്തന്‍കടപ്പുറം ബേബിറോഡ് തെരുവത്ത് വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ അമിന (77) നിര്യാതയായി. മക്കള്‍: ബാഷീര്‍ (മസ്കത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മറ്റി അംഗം), നൂറുദീന്‍. മരുമക്കള്‍: സൈനബ, ഫാത്തിമ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ